October 24, 2025

ഇന്ന് വൈദ്യുതി മുടങ്ങും

img_2864.jpg

 

ചൊവ്വ: രാവിലെ 8.30 മുതൽ 11 വരെ കിഴുന്ന പള്ളി, കിഴുന്നപ്പാറ, ജവാൻ സജിത്ത് റോഡ്, ഒൻപത് മുതൽ ആറ് വരെ മുണ്ടയാട്, 10 മുതൽ രണ്ട് വരെ ആലിങ്കീൽ, ജി സൺസ് ഒന്ന്, രണ്ട് ബ്ലോക്ക്‌ ഓഫീസ്, ഭഗവതി വില്ല, നാടാൽ വായനശാലയുടെ ബ്ലോക്ക്‌ ഭാഗം, 12 മുതൽ രണ്ട് വരെ ഉറുമ്പച്ചൻ കോട്ടം, ഏഴര, സലഫി പള്ളി, മുനമ്പ്, ബത്ത മുക്ക്, നാറാണത്ത് പാലം

ഏച്ചൂർ: രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വി ആർ കോംപ്ലക്സ്, ഏച്ചൂർ ബസാർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൊളച്ചേരി: രാവിലെ എട്ട് മുതൽ വൈകിട്ട് 3.30 വരെ പാട്ടയം സ്കൂൾ, പാട്ടയം വായനശാല ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കയ്മ്പാച്ചേരി, ചുഴലി കവിന്മൂല, നടയിൽ പീടിക, തോളൂർ, ചാലിൽ വയൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

മട്ടന്നൂർ: രാവിലെ ഒൻപതു മുതൽ ഒന്ന് വരെ എച്ച് എസ് ആർ കോംപ്ലക്സ്, വായന്തോട്, റഷീദ സെന്റർ, കല്ലേരിക്കര, കിയാൽ ഒന്ന്, കിയാൽ രണ്ട്, സീബ്ലൂ, രാജീവ് നഗർ, മുതലക്കൽ, കൊതേരി സ്കൂൾ, കീഴടത്ത്, ഉച്ചയ്ക്ക്‌ 12 മുതൽ ആറു വരെ ഐ ബി, ബസ് സ്റ്റാൻഡ്, ലിങ്ക്സ് മാൾ, എച്ച് കെ സിറ്റി, സഹിന ഗോൾഡ്, എച്ച് എൻ സി ഹോസ്പിറ്റൽ, സന്തോഷം വെഡിങ്, ന്യൂ തവക്കൽ, ടാറ്റ ടവർ, വിദ്യാപീഠം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger