Kannur കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും Kannurvarthakal October 11, 2025 Spread the love കണ്ണൂർ: സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും. രണ്ട് കുപ്പി മദ്യവും 3 കെട്ട് ബീഡിയുമാണ് കണ്ടെത്തിയത്. ഹോസ്‌പിറ്റൽ ബ്ലോക്കിന്റെ മതിലിനോട് ചേർന്നാണ് മദ്യ കുപ്പികൾ കണ്ടെത്തിയത്.സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കടമ്പൂർ കൊട്ടാടിച്ചാലിൽ കെ.സി ശാരദ നിര്യാതയായിNext തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ മരിച്ചു More Stories Kannur പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു Kannurvarthakal April 8, 2026 0 Kannur കുയിലൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പ്രതിഷ്ഠാ-കളിയാട്ടമഹോത്സവം 10ന് ആരംഭിക്കും Kannurvarthakal April 8, 2026 0 Kannur പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു. Kannurvarthakal April 8, 2026 0