LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

മരം മുറിച്ച് കടത്തിയ രണ്ടു പേർക്കെതിരെ കേസ്

img_9751.jpg
Spread the love

ചന്തേര : പറമ്പിൽ അതിക്രമിച്ചു കയറി വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു.
ചെറുവത്തൂർ കുട്ടമത്തെ എൻ.രാഘവൻ (68), അജേഷ് (42) എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
പിലിക്കോട് മല്ലക്കരയിലെ ടി. കുഞ്ഞിരാമൻ്റെ (60 ) പരാതിയിലാണ് കേസെടുത്തത്. ഈ മാസം 10 ന് രാവിലെ 8.30 മണിക്ക് ആണ് പരാതിക്കാസ്പദമായ സംഭവം. ചെറുവത്തൂർ പൂമാല ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള പരാതിക്കാരൻ്റെ പറമ്പിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഒരു ലക്ഷം രൂപയുടെ മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!