LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

10 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

img_0295.jpg
Spread the love

പയ്യന്നൂർ: വാറ്റുചാരായ നിർമ്മാണവും വിതരണവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവുമായി യുവാവിനെ പിടികൂടി. രാമന്തളി കുന്നരു കരിയില മൂലയിലെ വെള്ളാച്ചേരി വീട്ടിൽ ഷൈജു (47) വിനെയാണ്
തളിപ്പറമ്പ് എക് സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ.കെ. രാജേന്ദ്രനും സംഘവും പിടികൂടിയത്.
കുന്നരു, രാമന്തളി, കരിയിലമൂല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കരിയിലമൂലയിൽ വെച്ചാണ് 10 ലിറ്റർ ചാരായവുമായി പ്രതി പിടിയിലായത്. അറസ്റ്റു ചെയ്തപ്രതിയെ പയ്യന്നൂർ കോടതി റിമാൻ്റു ചെയ്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!