LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവം മനുഷ്യ മനസാഷിയെഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി

img_1878.jpg
Spread the love

കണ്ണൂർ : മാടയിപ്പാറയിൽ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ വനിതകൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവം മനുഷ്യ മനസാഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ കെ കെ വിനോദ് കുമാർ കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മാടായിപ്പാറയെ തകർക്കാനും  തീവ്രവാദ പ്രവർത്തനം ശക്തിപ്പെടുത്താനും ജമാഅത്തെ ഇസ്ലാമി പരിശ്രമിക്കുന്നു എന്നുള്ളതിന്റെ ഒടുവിലത്തെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.   

പ്രക്ഷോഭകാരികളെ കൊണ്ടുപോകാനുള്ളതല്ല സുൾ ബസ് എന്നും ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പ് സ്കൂളിന് നേരെ നടപടി സ്വീകരിക്കണം.

ദേവസ്വത്തിന്റെയും മാടായി ഹയർസെക്കൻഡറി സ്കൂളിന്റെയും സ്ഥലം വാദി ഹുദ കൈയ്യടക്കിയിട്ടുണ്ട്.

വാദിഹുദ സ്കൂൾ  കയ്യടക്കിയ സ്ഥലം തിരിച്ചു പാടിക്കാൻ ജില്ലാ പഞ്ചായത്ത് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുണമെന്നും വിനോദ്കുമാർ ചോദിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!