September 17, 2025

പ്രസംഗവേദിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു.

img_1689.jpg

മട്ടന്നൂർ : പ്രസംഗവേദിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. മട്ടന്നൂർ തെളുപ്പ് രാമനിലയത്തിൽ സി.നാരായണൻ മാസ്റ്ററാ(90)ണ് മരിച്ചത്. 

കയനി യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഞായറാഴ്ച വായനശാലയിൽ നടന്ന ചതയം, ഓണാഘോഷ പരിപാടിയിൽ ആശംസാപ്രസംഗം നടത്തിയശേഷം വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger