September 17, 2025

ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധനാ മഹോത്സവ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

f3d21d08-d49f-4375-ba31-1a698a27ae40.jpg

പയ്യന്നൂർ : നവമ്പർ 16 മുതൽ 30 വരെ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ആരാധന മഹോത്സവത്തിൻ്റെ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ ഇ. ദാമോദരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചെയർമാൻ ജോത്സ്യർ ഏ വി മാധവ പൊതുവാൾ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ കൺവീനർ വി പി സുമിത്രൻ , ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ പി സുനിൽകുമാർ, നഗരസഭ കൗൺസിലർ അത്തായി പത്മിനി, വി പി സുരേഷ്, ആർ പ്രമീള എന്നിവർ സംസാരിച്ചു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger