കരിവെള്ളൂരിലെസി.കെ. വി മുരളീധരൻ അന്തരിച്ചു.
കരിവെള്ളൂർ : കരിവെള്ളൂർനിടുവപ്പുറത്തെ സി.കെ.വി.മുരളീധരൻ (65) അന്തരിച്ചു. ഭാര്യ: അനിത. മക്കൾ: സൂരജ് ( ഗൾഫ്),
അഞ്ജിമ (വടകര ഊരാളുങ്കൽ സൊസൈറ്റി). മരുമക്കൾ: ശരണ്യ ( കാഞ്ഞങ്ങാട്), ആദർശ് (പയ്യോളി).
സഹോദരങ്ങൾ: സി കെ വി രാഘവൻ, സി കെ. വി. കുഞ്ഞികൃഷ്ണൻ,സി കെ വി . ദേവി,പരേതരായ സി.കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി.കെ. വി. ശശിധരൻ, സി.കെ.വി. ദേവകി.
