LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

എ.വി.കുഞ്ഞമ്പു നിര്യാതനായി.

img_0513.jpg
Spread the love

പള്ളിക്കുന്ന്: കണ്ണൂർ ബല്ലാർഡ് റോഡിലെ സൗമ്യ വസ്ത്രാലയം ഉടമ ചെട്ടിപ്പിടിക ചൈതന്യയിൽ എ.വി.കുഞ്ഞമ്പു (85) നിര്യാതനായി.ഭാര്യ പുഷ്പ ചോരപ്പൻ, മക്കൾ: ഗിരീഷ് . സി (കച്ചവടം), രാജേഷ് .സി ( കച്ചവടം ), സൗമ്യ സി(അമേരിക്ക) .മരുമക്കൾ: സന്ധ്യ (അദ്ധ്യാപിക), ബിജിഷ (കോഴിക്കോട് ), ആനന്ദ് കെ (അമേരിക്ക). സംസ്കാരം 27 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!