LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

മതിൽ തകർത്ത രണ്ടു പേർക്കെതിരെ കേസ്

img_9741.jpg
Spread the love

എടക്കാട്. വസ്തുവിന്റെ അതിർത്തിയിൽ കെട്ടിയ മതിൽ തകർത്ത രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. മാമ്പ വണ്ടിക്കാരൻ പീടികക്ക് സമീപത്തെ ഷാലിൻ പ്രകാശിന്റെ പരാതിയിലാണ് മൻസൂർ, മഹബൂബ് എന്നിവർക്കെതിരെ കേസെടുത്തത്. ഈ മാസം 21 ന് 6 മണിക്കാണ് സംഭവം. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ അതിർത്തിയിൽ നിർമ്മിച്ച മതിൽ പ്രതികൾ പൊളിച്ചു മാറ്റുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എടക്കാട് പോലീസിൽ പരാതി നൽകി. 30,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്ത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!