LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

ആനന്ദഭവനം നാലാമത് കഥാപ്രസംഗ മഹോത്സവം ആഗസ്ത് 23 മുതൽ 31 വരെ

img_8750.jpg
Spread the love

പയ്യന്നൂർ: പോത്താങ്കണ്ടം ആനന്ദ ഭവനത്തിന്റെ ആഭിമുഖ്യത്തിൽ നാലാമത് കഥാപ്രസംഗ മഹോത്സവം ആഗസ്ത് 23 മുതൽ 31 വരെ പയ്യന്നൂർ ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ് ചവൈകുന്നേരം 6.30 മണി മുതൽ ആരംഭിക്കും. പ്രാരംഭ സമ്മേളനത്തിൽ എം.സുനിൽകുമാർ, മുഹമ്മദ് പേരാമ്പ്ര, അഡ്വ. ശശി വട്ടകൊവ്വൽ, ഡോ.കെ.സി. സൗമ്യ എന്നിവർ സംബന്ധിക്കും.
ആദ്യ ദിവസം വി. ഹർഷകുമാർ ,തുടർ ദിവസങ്ങളിൽ തൊടിയൂർ വസന്തകുമാരി, വി.വി. ജോസ്, പാല നന്ദകുമാർ, എം.ആർ. പയ്യട്ടം, വിനോദ് കൈതാരം, ഇടക്കൊച്ചി സലീം കുമാർ, റിൻഷ അഴീക്കോട്, മുതുകുളം സോമനാഥ്, എന്നിവർ കഥാപ്രസംഗം അവതരിപ്പിക്കും. സമാപന പരിപാടിയിൽ ഡിവൈ.എസ്.പി.കെ.വിനോദ് കുമാർ, ഡോ.വി.സി. രവീന്ദ്രൻ, സീക്ക് പത്മനാഭൻ മാസ്റ്റർ, സജീവൻ ഇടയിലക്കാട് എന്നിവർ സംബന്ധിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!