Kannur മണൽ ലോറി പിടികൂടി Kannurvarthakal August 8, 2025 Spread the love പഴയങ്ങാടി. അനധികൃത മണൽ കടത്ത് ടിപ്പർ ലോറി പിടിയിൽ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. മാട്ടൂലിൽ വെച്ചാണ് മണൽ കടത്തിവരികയായിരുന്ന കെ.എൽ. 56.എ. 6535നമ്പർ ടിപ്പർലോറി എസ്.ഐ. കെ. സുഹൈലും സംഘവും പിടികൂടിയത്.. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous ചീട്ടുകളിആറു പേർ പിടിയിൽNext ഭാര്യയെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ച ഭർത്താവിനെതിരെ കേസ് More Stories Kannur വാഹന പ്രചരണ യാത്ര നടത്തി Kannurvarthakal April 4, 2026 0 Kannur ടാപ്കോസിനെ അപകീർത്തിപ്പെടുത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ശ്രമം; വ്യാജ പരാതി നൽകിയത് പരാജയഭീതിയിലെന്ന് സി.പി.എം Kannurvarthakal April 4, 2026 0 Kannur ഇരിട്ടി തെങ്ങോലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; സുഹൃത്തിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി Kannurvarthakal April 4, 2026 0