LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

അമേരിക്കൻ അധിനിവേശവും ലാറ്റിനമേരിക്കൻ പ്രതിരോധവും; ഇ.എം.എസ് പഠന കേന്ദ്രം പ്രഭാഷണം സംഘടിപ്പിച്ചു

db959c3e-9a7e-4393-a1fe-446faea64a4f.jpg
Spread the love

പയ്യന്നൂർ: ഇ.എം.എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘അമേരിക്കൻ അധിനിവേശവും ലാറ്റിനമേരിക്കൻ പ്രതിരോധവും’ എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പയ്യന്നൂരിൽ നടന്ന ചടങ്ങിൽ പ്രമുഖ ചിന്തകനും ഗവേഷകനുമായ ഡോ. നിധീഷ് നാരായണൻ വിഷയമവതരിപ്പിച്ചു സംസാരിച്ചു.

കെ.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഉയർത്തുന്ന ചെറുത്തുനിൽപ്പുകളെക്കുറിച്ചും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും പ്രഭാഷണത്തിൽ വിശദീകരിച്ചു.

ചടങ്ങിൽ സി. കൃഷ്ണൻ, എം. പ്രസാദ്, കെ.പി. സേതുമാധവൻ എന്നിവർ സംസാരിച്ചു. വി.വി. ബിജു സ്വാഗതം ആശംസിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!