LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

യുവാവിൻ്റെ അശ്ലീല ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്

img_7337.jpg
Spread the love

കണ്ണൂർ : ജ്വല്ലറി ഉടമയുടെ മകനെ പണം ആവശ്യപ്പെട്ട് അപകീർത്തിപ്പെടുത്താൻ അശ്ലീല ദൃശ്യങ്ങളും മെസ്സേജുകളും സ്ക്രീൻ ഷോട്ടുക്കളും നവമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച പരാതിയിൽ യുവതിക്കെതിരെ കോടതി നിർദേശപ്രകാരം ടൗൺ പോലീസ് കേസെടുത്തു. കക്കാട് പുഴാതിയിലെ 28 കാരൻ്റെ പ രാതിയിലാണ് ചൊക്ലി സ്വദേശിനി ക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 2025 ജൂലായ് 31 നാണ് പരാതിക്കാസ്പദമായ സംഭവം. പണം ആവശ്യപ്പെട്ട് പരാതിക്കാരനും പ്രതിയും സൗഹൃദത്തിലായിരുന്ന സമയത്ത് ഇരുവരുംതമ്മിലുള്ള അശ്ലീല ദൃശ്യങ്ങളും മെസേജുകളും സ്ക്രീൻ ഷോട്ടുകളും ഫൈറ്റ്. ഇൻഫ്രോജസ്റ്റ്സ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!