LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ചാലാട് പോസ്റ്റ്‌ ഓഫീസ് പൂട്ടൽ: പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുമ്പിൽ എഫ്. എൻ.പി.ഒ. പ്രതിഷേധ ധർണ്ണ നടത്തി

64ba4ac4-526f-4d9e-a020-3512272f662e.jpg
Spread the love

.

കണ്ണൂർ: ചാലാട് പോസ്റ്റോഫീസ് അടച്ചു പൂട്ടുന്നതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.ഐ.എൻ.ടി.യു.സി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എ.ടി.നിഷാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷജിൽ നമ്പ്രോൻ അധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ.സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,സംസ്ഥാന അസി.സെക്രട്ടറി ദിനു മൊട്ടമ്മൽ ,ജില്ലാ സെക്രട്ടറിമാരായ ഇ.മനോജ് കുമാർ , പി.ടി. രന്ദീപ്, ട്രഷറർ സി.വി.ചന്ദ്രൻ ,എം. നവീൻ എന്നിവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!