LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

ടാക്സ് കൺസൾട്ടൻ്റ് സ് ആൻ്റ് പ്രാക്ട്രീഷ ണേർസ്അസോസിയേഷൻ 12 -ാമത് ജില്ലാ സമ്മേളനം പയ്യന്നൂരിൽ തുടങ്ങി

1f695a55-978d-41f8-b811-a477b8aac629.jpg
Spread the love

പയ്യന്നൂർ :ടാക്സ് കൺസൾട്ടൻ്റ് സ് ആൻ്റ് പ്രാക്ട്രീ ഷണേർസ് അസോസിയേഷൻ കേരള (ടി സി പി എ കെ) 12-ാമത്കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂരിൽ തുടങ്ങി.
പയ്യന്നൂർ സ്‌കന്ദ റസിഡൻസിയിൽ ജില്ലാ പ്രസിഡണ്ട് സി. കുമാരൻ്റെ അധ്യക്ഷതയിൽ എം.വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം രക്ഷാധികാരി കൺവീനർ വി.ടി.വി. രാഘവൻ സ്വാഗതം പറഞ്ഞു നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശിമുഖ്യാതിഥിയായി.സി എം സുനിൽകുമാർ, കെ.പി. ബാലകൃഷ്ണ പൊതുവാൾ , വി എം. മോഹനൻ, വി.പി. സുമിത്രൻ, വിപി സുരേഷ്, എ.എൻ. ശശിധരൻ, വി.പ്രകാശൻ, എം.ആർ.സുരേഷ്, ബി.ഷാഹുൽ ഹമീദ്, ഗണേഷ്, എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ജോ. കൺവീനർ രാജേഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രതിനിധി സമ്മേളനം. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. കുമാരൻ അധ്യക്ഷനായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!