LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

സ്കൂൾനൂറാം വാർഷികവും പൂർവ്വ വിദ്യാർത്ഥിസംഗമവും

c22b3934-9b5e-466c-b607-58075d559b8f.jpg
Spread the love

പഴയങ്ങാടി :മാടായി ബി ഇ എം എൽ പി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടിയുടെ ഭാഗമായി പൂർവ്വവിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു. എം വിജിൻ എം എൽഎ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജ്യോതി മിനിമോൾ സ്വാഗതം പറഞ്ഞചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ റവ.റോബർട്ട് ജോൺ അധ്യക്ഷത വഹിച്ചു. അധ്യാപകരെയും, പൂർവ്വ വിദ്യാർത്ഥികളെയും, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വരെയും, പൊന്നാടയണിയിച്ച് ആദരിച്ചു.ഡിപിസി സമഗ്ര ശിക്ഷ കണ്ണൂർ ഇ.സി. വിനോദ് കുമാർ , പഞ്ചായത്ത് അംഗംപി പി സുബൈർ, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോക്ടർ സംഗീത കെ കെ പി, വിനോദ് തറയിൽ , അയ്യൂബ് സഅദി കണ്ണപുരം , റവറന്റ് ഫാദർ ആഷ്ലിൻ കളത്തിൽ.ഫണ്ട് ശേഖരണം മദർ പിടിഎ പ്രസിഡണ്ട്ജൂബിതാ ലുമിന നിർവ്വഹിച്ചു.സണ്ണി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!