LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

വി. വിനോദ് കുമാർ ഇരിട്ടി നഗരസഭാ ചെയർമാൻ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

de15f90c-ac6c-4ea4-a921-d93125a43403.jpg
Spread the love

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ പുതിയ ചെയർമാനായി എൽഡിഎഫിലെ വി. വിനോദ് കുമാറിനെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വോട്ടുകൾ നേടിയാണ് അദ്ദേഹം നഗരസഭയുടെ അമരത്തെത്തുന്നത്. നഗരസഭയിലെ വളോര വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് വിനോദ് കുമാർ.

വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചുമതലയേറ്റു. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ എല്ലാവരെയും ഏകോപിപ്പിച്ചു മുന്നോട്ട് പോകുമെന്ന് അദ്ദേഹം പ്രതികരിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കൗൺസിലർമാരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!