LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 13, 2026

പെരളം പൊതുജന വായനശാല 70-ാം വാർഷികം: കൊഴുമ്മലിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര നടത്തി

Spread the love

കരിവെള്ളൂർ പെരളം പൊതുജന വായനശാലയുടെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊഴുമ്മലിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

e5c721e8-8dac-4e3e-91f6-29da917d41d2.jpg
Spread the love

കരിവെള്ളൂർ: പെരളം പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം കൊഴുമ്മലിന്റെ എഴുപതാം വാർഷികാഘോഷങ്ങൾക്ക് വിളംബരമേകി വർണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും കഥകളി വേഷങ്ങളും അകമ്പടി സേവിച്ച ഘോഷയാത്ര ആഘോഷങ്ങളുടെ ആവേശം വിളിച്ചോതുന്നതായിരുന്നു.

കൊഴുമ്മൽ ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയ്ക്ക് സംഘാടക സമിതി ചെയർമാൻ എം. രാഘവൻ, ജനറൽ കൺവീനർ കെ. സന്തോഷ്‌, വായനശാല സെക്രട്ടറി എം.വി. രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. വായനശാലയുടെ മുൻകാല ഭാരവാഹികളും സാംസ്‌കാരിക പ്രവർത്തകരും നാട്ടുകാരും ഘോഷയാത്രയിൽ അണിനിരന്നു. എഴുപതാം വാർഷികത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും വിപുലമായ പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!