തലശ്ശേരി:
തലശ്ശേരി ടെലി ആശുപത്രിക്ക് സമീപത്തെ റെയിൽവേ ഗേറ്റ് മധ്യഭാഗത്ത് വച്ച് പൊട്ടി വീണതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.
അപ്രതീക്ഷിതമായി ഗേറ്റ് തകരാറിലായതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.