ചെറിയക്കുട്ടി അമ്മ അന്തരിച്ചു

കണ്ണപുരം : മൊട്ടമ്മൽ പുഞ്ചവയലിലെ പരേതനായ വലിയവീട്ടിൽ അമ്പുനായരുടെ ഭാര്യ മീത്തൽ ചെറിയക്കുട്ടി അമ്മ(84) അന്തരിച്ചു. മക്കൾ: വി.വി.രാജൻ (തിരുവനന്തപുരം ) , ശോഭ, വത്സല, മല്ലിക, മരുമക്കൾ: കെ.പി. പ്രീതാകുമാരി, ടി.വി.രാജൻ, സി.ആർ.രവീന്ദ്രനാഥൻ പിള്ള (തൃശ്ശൂർ), വി.ആനന്ദകുമാർ (കണ്ണപുരം ശാഖാസെക്രട്ടറി, കേരള മൺപാത്രനിർമ്മാണ സമുദായ സഭ ), സംസ്ക്കാരം 17 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.






