LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

തദ്ദേശതിരഞ്ഞെടുപ്പ് 2025; ജില്ലാപഞ്ചായത്തിൽഎൽഡിഎഫ്, കോർപറേഷനിൽയുഡിഎഫ് ,ജില്ലയിൽ 48 ഗ്രാമപഞ്ചായത്തുകളിൽഎൽഡിഎഫ്, 21 ഇടത്ത്യുഡിഎഫ്, രണ്ടിടത്ത്തുല്യസീറ്റ്

img_9830.jpg
Spread the love

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിൽ 48 ഇടത്ത് എൽ ഡി എഫും 21 ഇടത്ത് യു ഡി എഫും വിജയം നേടി. രണ്ടിടത്ത് ഇരു മുന്നണികളും തുല്യ എണ്ണം സീറ്റ് നേടി. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 18 ഡിവിഷനുകളിൽ എൽഡിഎഫും ഏഴ് സീറ്റിൽ യുഡിഎഫും വിജയിച്ചു. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി എൽഡിഎഫ് നിലനിർത്തി.
11 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്ത് എൽ ഡി എഫും ഒരിടത്ത് യു ഡി എഫും വ്യക്തമായ വിജയം നേടി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ എട്ട് സീറ്റ് വീതം യുഡിഎഫും എൽഡിഎഫും നേടി. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർഥി നേടി.
എടക്കാട് ബ്ലോക്കിൽ എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾ എട്ട് വീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പമെത്തി.
എട്ട് നഗരസഭകളിൽ എൽ ഡി എഫ് അഞ്ചിടത്തും യുഡിഎഫ് മൂന്നിടത്തും വിജയിച്ചു.
കണ്ണൂർ കോർപ്പറേഷലെ 56 ഡിവിഷനുകളിലെ 36 ഡിവിഷനുകൾ വിജയിച്ച് യു ഡി എഫ് ഭരണം നിലനിർത്തി. എൽ ഡി എഫ് 15 സീറ്റും എൻ ഡി എ നാലും മറ്റുള്ളവർ ഒരു സീറ്റും നേടി.

ഗ്രാമപഞ്ചായത്തുകളിലെ സീറ്റ് നില

  1. ആലക്കോട്: യു ഡി എഫ്:14, എൽ ഡി എഫ്: അഞ്ച്, എൻ ഡി എ: ഒന്ന്, മറ്റുള്ളവർ: ഒന്ന് (ആകെ സീറ്റ് 21)
  2. അഞ്ചരക്കണ്ടി: എൽ ഡി എഫ്: 11, യു ഡി എഫ്: ആറ് (ആകെ സീറ്റ് 17)
  3. ആറളം: യു ഡി എഫ്: 13, എൽ ഡി എഫ്: ആറ്, (19)
  4. അയ്യൻകുന്ന്: യു ഡി എഫ്: 14, എൽ ഡി എഫ്: ഒന്ന്, എൻ ഡി എ: ഒന്ന് (16)
  5. അഴീക്കോട്: എൽ ഡി എഫ്: 15, യു ഡി എഫ്: ഏഴ്, എൻ ഡി എ: ഒന്ന്, മറ്റുള്ളവർ: ഒന്ന് (24)
  6. ചപ്പാരപ്പടവ്: യു ഡി എഫ്: 11, എൽ ഡി എഫ്: എട്ട്, മറ്റുള്ളവർ: ഒന്ന് (20)
  7. ചെമ്പിലോട്: എൽ ഡി എഫ്: 11, യു ഡി എഫ്: 10 (21)
  8. ചെങ്ങളായി: എൽ ഡി എഫ്: 11, യു ഡി എഫ്: ഒമ്പത് (20)
  9. ചെറുകുന്ന്: എൽ ഡി എഫ്: 12, യു ഡി എഫ്: രണ്ട് (14)
  10. ചെറുപുഴ: യു ഡി എഫ്: 13, എൽ ഡി എഫ്: ആറ്, മറ്റുള്ളവർ: ഒന്ന് (20)
  11. ചെറുതാഴം: എൽ ഡി എഫ്: 19 (19)
  12. ചിറക്കൽ: എൽഡിഎഫ്: 14, യു ഡി എഫ്: എട്ട്, എൻ ഡി എ: ഒന്ന്, മറ്റുള്ളവർ ഒന്ന് (24)
  13. ചിറ്റാരിപ്പറമ്പ്: എൽഡിഎഫ്: 14, യു ഡി എഫ്: രണ്ട്, എൻ ഡി എ: ഒന്ന് (17)
  14. ചൊക്ലി: എൽ ഡി എഫ്: 17, യു ഡി എഫ്: ഒന്ന്, മറ്റുള്ളവർ 1 (19)
  15. ധർമ്മടം: എൽ ഡി എഫ്: 15, യു ഡി എഫ്: രണ്ട്, എൻ ഡി എ: മൂന്ന് (20)
  16. എരമം-കുറ്റൂർ: എൽ ഡി എഫ്: 17, യു ഡി എഫ്: ഒന്ന്, മറ്റുള്ളവർ: ഒന്ന് (19)
  17. എരഞ്ഞോളി: എൽ ഡി എഫ്: 16, യു ഡി എഫ്: രണ്ട് (18)
  18. എരുവേശ്ശി: യു ഡി എഫ്: എട്ട്, എൽ ഡി എഫ്: രണ്ട്, മറ്റുള്ളവർ: അഞ്ച് (15)
  19. ഏഴോം: എൽ ഡി എഫ്: 13, യു ഡി എഫ്: രണ്ട് (15)
  20. ഇരിക്കൂർ: യു ഡി എഫ്: 12, എൽ ഡി എഫ്: ഒന്ന്, മറ്റുള്ളവർ: ഒന്ന് (14)
  21. കടമ്പൂർ: എൽ ഡി എഫ്: ഏഴ്, യു ഡി എഫ്: ഏഴ്, മറ്റുള്ളവർ: ഒന്ന് (15)
  22. കടന്നപ്പള്ളി-പാണപ്പുഴ: എൽ ഡി എഫ്: 15, യു ഡി എഫ്: ഒന്ന് (16)
  23. കതിരൂർ: എൽ ഡി എഫ്: 20 (20)
  24. കല്യാശ്ശേരി: എൽ ഡി എഫ്: 20 (20)
  25. കണിച്ചാർ: യു ഡി എഫ്: 12 എൽ ഡി എഫ്: രണ്ട് (14)
  26. കാങ്കോൽ-ആലപ്പടമ്പ: എൽ ഡി എഫ്: 15 (15)
  27. കണ്ണപുരം: എൽ ഡി എഫ്: 15 (15)
  28. കരിവെള്ളൂർ-പെരളം: എൽ ഡി എഫ്: 16 (16)
  29. കേളകം: യു ഡി എഫ്: ഒമ്പത്, എൽ ഡി എഫ്: അഞ്ച് (14)
  30. കീഴല്ലൂർ: എൽ ഡി എഫ്: 12, യു ഡി എഫ്: നാല് (16)
  31. കൊളച്ചേരി: യു ഡി എഫ്: 13, എൽ ഡി എഫ്: അഞ്ച്, എൻ ഡി എ: ഒന്ന് (19)
  32. കോളയാട്: എൽ ഡി എഫ്: എട്ട്, യു ഡി എഫ്: ഏഴ് (15)
  33. കൂടാളി: എൽ ഡി എഫ്: 12, യു ഡി എഫ്: എട്ട് (20)
  34. കോട്ടയം: എൽ ഡി എഫ്: 14, യു ഡി എഫ്: ഒന്ന് (15)
  35. കൊട്ടിയൂർ: യു ഡി എഫ്: 11, എൽ ഡി എഫ്: രണ്ട്, എൻ ഡി എ: ഒന്ന് (14)
  36. കുഞ്ഞിമംഗലം: എൽ ഡി എഫ്: 11, യു ഡി എഫ്: നാല് (15)
  37. കുന്നോത്ത് പറമ്പ്: യു ഡി എഫ്: 11, എൽ ഡി എഫ്: ഒമ്പത്, എൻ ഡി എ: മൂന്ന് (23)
  38. കുറുമാത്തൂർ: എൽ ഡി എഫ്: 14, യു ഡി എഫ്: അഞ്ച്, മറ്റുള്ളവർ: ഒന്ന് (20)
  39. കുറ്റിയാട്ടൂർ: എൽ ഡി എഫ്: 15, യു ഡി എഫ്: രണ്ട്, മറ്റുള്ളവർ: ഒന്ന് (18)
  40. മാടായി: യു ഡി എഫ്:17, എൽ ഡി എഫ്: നാല്, മറ്റുള്ളവർ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ): ഒന്ന് (22)
  41. മലപ്പട്ടം: എൽ ഡി എഫ്: 13, യു ഡി എഫ്: ഒന്ന് (14)
  42. മാലൂർ: എൽ ഡി എഫ്: 11, യു ഡി എഫ്: നാല്, മറ്റുള്ളവർ: ഒന്ന് (16)
  43. മാങ്ങാട്ടിടം: എൽ ഡി എഫ്: 19, യു ഡി എഫ്: ഒന്ന്, മറ്റുള്ളവർ: ഒന്ന് (21)
  44. മാട്ടൂൽ: യു ഡി എഫ്: 18, എൽ ഡി എഫ്: ഒന്ന്, (19)
  45. മയ്യിൽ: എൽ ഡി എഫ്: 14, യു ഡി എഫ്: നാല്, മറ്റുള്ളവർ: ഒന്ന് (19)
  46. മൊകേരി: എൽ ഡി എഫ്: 12, യു ഡി എഫ്: രണ്ട്, എൻ ഡി എ: ഒന്ന് (15)
  47. മുണ്ടേരി: എൽ ഡി എഫ്: 11, യു ഡി എഫ്: 11 (22)
  48. മുഴക്കുന്ന്: എൽ ഡി എഫ്: എട്ട്, യു ഡി എഫ്: അഞ്ച്, എൻ ഡി എ: രണ്ട്, മറ്റുള്ളവർ: ഒന്ന് (16)
  49. മുഴപ്പിലങ്ങാട്: എൽ ഡി എഫ്: 11, യു ഡി എഫ്: രണ്ട്, മറ്റുള്ളവർ (എസ്ഡിപിഐ): നാല് (17)
  50. നടുവിൽ: യു ഡി എഫ്: 14, എൽ ഡി എഫ്: നാല്, മറ്റുള്ളവർ: രണ്ട് (20)
  51. നാറാത്ത്: യു ഡി എഫ്: 11, എൽ ഡി എഫ്: ഏഴ് (18)
  52. ന്യൂ മാഹി: എൽ ഡി എഫ്: ഒമ്പത്, യു ഡി എഫ്: അഞ്ച് (14)
  53. പടിയൂർ-കല്ല്യാട്: എൽ ഡി എഫ്: 10, യു ഡി എഫ്: അഞ്ച്, മറ്റുള്ളവർ: ഒന്ന് (16)
  54. പന്ന്യന്നൂർ: എൽ ഡി എഫ്: 16 (16)
  55. പാപ്പിനിശ്ശേരി: എൽ ഡി എഫ്: 16, യു ഡി എഫ്: നാല്, എൻ ഡി എ: ഒന്ന്, മറ്റുള്ളവർ (എസ്ഡിപിഐ): ഒന്ന് (22)
  56. പരിയാരം: എൽ ഡി എഫ്: 13, യു ഡി എഫ്: എട്ട് (21)
  57. പാട്യം: എൽ ഡി എഫ്: 16, യു ഡി എഫ്: രണ്ട്, എൻ ഡി എ: രണ്ട് (20)
  58. പട്ടുവം: എൽ ഡി എഫ്: ഒമ്പത്, യു ഡി എഫ്: അഞ്ച് (14)
  59. പായം: എൽ ഡി എഫ്: 13, യു ഡി എഫ്: ആറ് (19)
  60. പയ്യാവൂർ: യു ഡി എഫ്: 13, എൽ ഡി എഫ്: നാല് (17)
  61. പെരളശ്ശേരി: എൽ ഡി എഫ്: 15, യു ഡി എഫ്: നാല് (19)
  62. പേരാവൂർ: എൽ ഡി എഫ്: 10, യു ഡി എഫ്: ആറ്, എൻ ഡി എ: ഒന്ന് (17)
  63. പെരിങ്ങോം-വയക്കര: എൽ ഡി എഫ്: 12, യു ഡി എഫ്: ഏഴ് (19)
  64. പിണറായി: എൽ ഡി എഫ്: 21 (21)
  65. രാമന്തളി: എൽ ഡി എഫ്: 11, യു ഡി എഫ്: ഏഴ് (18)
  66. തില്ലങ്കേരി: എൽ ഡി എഫ്: 10, യു ഡി എഫ്: രണ്ട്, എൻ ഡി എ: രണ്ട് (14)
  67. തൃപ്പങ്ങോട്ടൂർ: യു ഡി എഫ്: 10, എൽ ഡി എഫ്: നാല്, എൻ ഡി എ: നാല്, മറ്റുള്ളവർ (സ്വതന്ത്രൻ): ഒന്ന് (19)
  68. ഉദയഗിരി: യു ഡി എഫ്:11, എൽ ഡി എഫ്: മൂന്ന്, മറ്റുള്ളവർ (സ്വതന്ത്രൻ): ഒന്ന് (15)
  69. ഉളിക്കൽ: യു ഡി എഫ്: 15, എൽ ഡി എഫ്: അഞ്ച്, മറ്റുള്ളവർ (സ്വതന്ത്രൻ): രണ്ട് (22)
  70. വളപട്ടണം: യു ഡി എഫ്: 10, എൽ ഡി എഫ്: ഒന്ന്, എൻ ഡി എ: ഒന്ന്, മറ്റുള്ളവർ (എസ്ഡിപിഐ, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ഒന്ന് വീതം): രണ്ട്, (14)
  71. വേങ്ങാട്: എൽ ഡി എഫ്: 16, യു ഡി എഫ്: ഏഴ് (23)

ബ്ലോക്ക് പഞ്ചായത്ത്

  1. പയ്യന്നൂർ-എൽഡിഎഫ്: എൽ ഡി എഫ്: 12, യു ഡി എഫ്: രണ്ട് (14)
  2. കല്യാശ്ശേരി-എൽഡിഎഫ്: എൽ ഡി എഫ്: 11, യു ഡി എഫ്: അഞ്ച് (16)
  3. തളിപ്പറമ്പ്: യു ഡി എഫ്: എട്ട്, സ്വതന്ത്ര: ഒന്ന്, എൽ ഡി എഫ്: എട്ട് (17)
  4. ഇരിക്കൂർ-എൽഡിഎഫ്: എൽ ഡി എഫ്: 10, യു ഡി എഫ്: അഞ്ച് (15)
  5. കണ്ണൂർ-എൽഡിഎഫ്: എൽ ഡി എഫ്: ഒമ്പത്, യു ഡി എഫ്: അഞ്ച് (14)
  6. എടക്കാട് (തുല്യനില): എൽ ഡി എഫ്: ഏഴ്, യു ഡി എഫ്: ഏഴ് (14)
  7. തലശ്ശേരി-എൽഡിഎഫ്: എൽ ഡി എഫ്: 13, യു ഡി എഫ്: രണ്ട് (15)
  8. കൂത്തുപറമ്പ്-എൽഡിഎഫ്: എൽ ഡി എഫ്: 12, യു ഡി എഫ്: മൂന്ന് (15)
  9. പാനൂർ-എൽഡിഎഫ്: എൽ ഡി എഫ്: 14 (14)
  10. ഇരിട്ടി-എൽഡിഎഫ്: എൽ ഡി എഫ്: ഏഴ്, യു ഡി എഫ്: ആറ്, മറ്റുള്ളവർ (എൻസിപി എസ്‌സിപി): ഒന്ന് (14)
  11. പേരാവൂർ-യുഡിഎഫ്: യു ഡി എഫ്: ഒമ്പത്, എൽ ഡി എഫ്: അഞ്ച്, (14)

നഗരസഭ

  1. തളിപ്പറമ്പ്-യുഡിഎഫ്: യു ഡി എഫ്: 17, എൽ ഡി എഫ്: 15, എൻ ഡി എ: മൂന്ന് (35)
  2. കൂത്തുപറമ്പ്-എൽഡിഎഫ്: എൽ ഡി എഫ്: 23, യു ഡി എഫ്: നാല്, എൻ ഡി എ: ഒന്ന്, മറ്റുള്ളവർ (സ്വതന്ത്രൻ): ഒന്ന് (29)
  3. പയ്യന്നൂർ-എൽഡിഎഫ്: എൽ ഡി എഫ്: 35, യു ഡി എഫ്: ഒമ്പത്, മറ്റുള്ളവർ: രണ്ട് (46)
  4. തലശ്ശേരി-എൽഡിഎഫ്: എൽ ഡി എഫ്: 32, യു ഡി എഫ്: 13, എൻ ഡി എ: ആറ്, മറ്റുള്ളവർ: രണ്ട് (53)
  5. ശ്രീകണ്ഠാപുരം-യുഡിഎഫ്: യു ഡി എഫ്: 18, എൽ ഡി എഫ്: 13 (31)
  6. പാനൂർ-യുഡിഎഫ്: യു ഡി എഫ്: 23, എൽ ഡി എഫ്: 14, എൻ ഡി എ: മൂന്ന്, മറ്റുള്ളവർ (സ്വതന്ത്രൻ): ഒന്ന് (41)
  7. ഇരിട്ടി-എൽഡിഎഫ്: എൽ ഡി എഫ്: 16, യു ഡി എഫ്: 13, എൻ ഡി എ: നാല്, മറ്റുള്ളവർ (എസ്ഡിപിഐ): ഒന്ന് (34)
  8. ആന്തൂർ-എൽഡിഎഫ്: എൽ ഡി എഫ്: 29 (29)

കണ്ണൂർ കോർപറേഷൻ ഡിവിഷൻ

  1. പള്ളിയാംമൂല: ദീപ പി-യു ഡി എഫ്
  2. കുന്നാവ്: കെ സീത-എൽ ഡി എഫ്
  3. കൊക്കേൻപാറ: പി മഹേഷ്-എൻ ഡി എ
  4. പള്ളിക്കുന്ന്: ദീപ്തി വിനോദ്-എൻ ഡി എ
  5. തളാപ്പ്: ടി പി ജമാൽ-യു ഡി എഫ്
  6. ഉദയംകുന്ന്: അനൂപ് ബാലൻ-യു ഡി എഫ്
  7. പൊടിക്കുണ്ട്: വി പുരുഷോത്തമൻ-എൽ ഡി എഫ്
  8. കൊറ്റാളി: ഉഷാകുമാരി കെ-യു ഡി എഫ്
  9. അത്താഴക്കുന്ന്: ശ്രീജ കെ-യു ഡി എഫ്
  10. കക്കാട്: ഷബീർ കുഞ്ഞിപ്പള്ളി-യു ഡി എഫ്
  11. തുളിച്ചേരി: മജേഷ് എ കെ-എൻ ഡി എ
  12. കക്കാട് നോർത്ത്: സുബൈർ കിച്ചിരി-യു ഡി എഫ്
  13. ശാദുലിപ്പള്ളി: മുഹമ്മദലി വി കെ-യു ഡി എഫ്
  14. പള്ളിപ്രം: അർഷാദ് എ-യു ഡി എഫ്
  15. വാരം: കെ പി താഹിർ-യു ഡി എഫ്
  16. വലിയന്നൂർ: കെ സുമ-യു ഡി എഫ്
  17. ചേലോറ: കെ സരസ്വതി ടീച്ചർ-എൽ ഡി എഫ്
  18. മാച്ചേരി: എ പ്രമീള-യു ഡി എഫ്
  19. പള്ളിപ്പൊയിൽ: എം റഫീഖ്-യു ഡി എഫ്
  20. കാപ്പാട്: സി സി ഗംഗാധരൻ-എൽ ഡി എഫ്
  21. എളയാവൂർ നോർത്ത്: ബിസ്മില്ലാ ബീവി-യു ഡി എഫ്
  22. എളയാവൂർ സൗത്ത്: വിജിന കെ കെ-എൽ ഡി എഫ്
  23. മുണ്ടയാട്: ശ്രീജ മഠത്തിൽ-യു ഡി എഫ്
  24. എടചൊവ്വ: ടി പ്രദീപ്-യു ഡി എഫ്
  25. അതിരകം: കെ ടി മുർഷിദ്-യു ഡി എഫ്
  26. കാപ്പിച്ചേരി: നിജേഷ് ഒ വി-എൽ ഡി എഫ്
  27. മേലേചൊവ്വ: ഡോ. കെ സി വത്സല-എൽ ഡി എഫ്
  28. താഴെചൊവ്വ: ഇ സുനില-എൽ ഡി എഫ്
  29. കിഴുത്തള്ളി: സീന കെ.പി-യു ഡി എഫ്
  30. തിലാനൂർ: വി.കെ. പ്രകാശിനി-എൽ ഡി എഫ്
  31. ആറ്റടപ്പ: എം. പ്രിയ-എൽ ഡി എഫ്
  32. ചാല: പി. കെ. പ്രീത-യു ഡി എഫ്
  33. എടക്കാട്: പ്രശാന്ത് ടി.-എൽ ഡി എഫ്
  34. ഏഴര: ഫസ്ലിം ടി.പി.-യു ഡി എഫ്
  35. ആലിങ്കീൽ: അഡ്വ: സോന ജയറാം-യു ഡി എഫ്
  36. കിഴുന്ന: ശ്രുതി കെ.പി.-യു ഡി എഫ്
  37. തോട്ടട: സുനില പി.-എൽ ഡി എഫ്
  38. ആദികടലായി : റിജിൽ ചന്ദ്രൻ മാക്കുറ്റി -യു ഡി എഫ്
  39. കാഞ്ഞിര: മഞ്ജുഷ പി.-എൽ ഡി എഫ്
  40. കുറുവ: എ. മിത്രൻ-യു ഡി എഫ്
  41. പടന്ന: ഷമീമ ടീച്ചർ-യു ഡി എഫ്
  42. വെത്തിലപ്പള്ളി: മുഹമ്മദ് ഷിബിൽ കെ.കെ.-യു ഡി എഫ്
  43. നീർച്ചാൽ: നിസാമി സി.-യു ഡി എഫ്
  44. അറക്കൽ: സമീറ കെ.-എസ്ഡിപിഐ
  45. ചൊവ്വ: എം. പി. അനിൽകുമാർ-എൽ ഡി എഫ്
  46. താണ: റിഷാം താണ-യു ഡി എഫ്
  47. സൗത്ത് ബസാർ: ഇ.ബീന-എൽ ഡി എഫ്
  48. ടെമ്പിൾ: അഡ്വ. അർച്ചന വണ്ടിച്ചാൽ-എൻ ഡി എ
  49. തായത്തെരു: അഡ്വ. ലിഷ ദീപക്-യു ഡി എഫ്
  50. കസാനകോട്ട: സഹദ് മാങ്കടവൻ-യു ഡി എഫ്
  51. ആയിക്കര: സിറാജുദ്ധീൻ മാങ്ങാടൻ-യു ഡി എഫ്
  52. കാനത്തൂർ: രേഷ്മ വിനോദ്-യു ഡി എഫ്
  53. പയ്യാമ്പലം: അഡ്വ. പി. ഇന്ദിര, യുഡിഎഫ്
  54. താളിക്കാവ്: അജിത്ത് പാറക്കണ്ടി-യു ഡി എഫ്
  55. ചാലാട്: റഫ്ന സി. വി.-യു ഡി എഫ്
  56. പഞ്ഞിക്കയിൽ: ഉമേശൻ കണിയാങ്കണ്ടി-യു ഡി എഫ്

*ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ വിജയികൾ

  1. കരിവെള്ളൂർ: ലേജു ജയദേവൻ-എൽ ഡി എഫ്
  2. മാതമംഗലം: രജനി മോഹൻ-എൽ ഡി എഫ്
  3. നടുവിൽ: ജോജി വർഗീസ് വട്ടോളി-യു ഡി എഫ്
  4. പയ്യാവൂർ: ജോർജ് ജോസഫ് (ബേബി തോലാനി)-യു ഡി എഫ്
  5. പടിയൂർ: ബോബി എണ്ണച്ചേരിയിൽ-എൽ ഡി എഫ്
  6. പേരാവൂർ: നവ്യ സുരേഷ്-എൽ ഡി എഫ്
  7. കൊട്ടിയൂർ: ജയ്‌സൺ കാരക്കാട്ട്-യു ഡി എഫ്
  8. കോളയാട്: സിജാ രാജീവൻ-എൽ ഡി എഫ്
  9. കൊളവല്ലൂർ: സി കെ മുഹമ്മദലി-യു ഡി എഫ്
  10. പാട്യം: ഷബ്‌ന ടി-എൽ ഡി എഫ്
  11. പന്ന്യന്നൂർ: പി പ്രസന്ന-എൽ ഡി എഫ്
  12. കതിരൂർ: എ കെ ശോഭ-എൽ ഡി എഫ്
  13. പിണറായി: അനുശ്രീ കെ-എൽ ഡി എഫ്
  14. പെരളശ്ശേരി: അഡ്വ. ബിനോയ് കുര്യൻ-എൽ ഡി എഫ്
  15. അഞ്ചരക്കണ്ടി: ഒ സി ബിന്ദു-എൽ ഡി എഫ്
  16. കൂടാളി: റജി പി പി-എൽ ഡി എഫ്
  17. മയ്യിൽ: മോഹനൻ-യു ഡി എഫ്
  18. കൊളച്ചേരി: കോടിപ്പോയിൽ മുസ്തഫ-യു ഡി എഫ്
  19. അഴീക്കോട്: കെ വി ഷക്കീൽ-എൽ ഡി എഫ്
  20. കല്ല്യാശ്ശേരി: വി വി പവിത്രൻ-എൽ ഡി എഫ്
  21. മാട്ടൂൽ: സക്കറിയ എസ് കെ പി-യു ഡി എഫ്
  22. ചെറുകുന്ന്: എം വി ഷിമ-എൽ ഡി എഫ്
  23. കുറുമാത്തൂർ: എ പ്രദീപൻ-എൽ ഡി എഫ്
  24. പരിയാരം: പി രവീന്ദ്രൻ-എൽ ഡി എഫ്
  25. കുഞ്ഞിമംഗലം: പി വി ജയശ്രി ടീച്ചർ-എൽ ഡി എഫ്‌

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!