LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

img_1135.jpg
Spread the love

ഇരിട്ടി:ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തലശേരി ചാൽ നായനാർ കോളനിയിലെ എ. മുഹമ്മദ് അഫ്സലിനെ (22)യാണ്
കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ശബരി ദാസും സംഘവും പിടികൂടിയത്. ക്രിസ്തുമസ്-പുതുവൽത്സര സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായത്.
എക്സൈസ് സംഘത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ദീപക് .കെ.എം, രാജീവൻ .കെ , പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബൈജേഷ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സബീഷ് ഇ.പി , അർജ്ജുൻ നാരായണൻ , വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ. പി. എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!