LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

നഗ്നതാ പ്രദർശനം യുവാവ് പിടിയിൽ

img_0696.jpg
Spread the love

ആലക്കോട്: പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളും മറ്റുള്ളവരും നോക്കി നിൽക്കെ ഉടുമുണ്ട് പൊക്കി കാണിച്ച് സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന തരത്തിൽ ലൈംഗീക ചേഷ്ടകൾ കാണിച്ച യുവാവിനെ പോലീസ് പിടികൂടി കേസെടുത്തു. ആലക്കോട് കോളി സ്വദേശി പി.കെ. രാജേഷിനെ (46) യാണ് എസ്.ഐ. എൻ. ജെ ജോസും സംഘവും പിടി കൂടിയത്. ഇന്നലെ വൈകുന്നേരം 6.45 മണിയോടെ ആലക്കോട് വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ പിടികൂടി കേസെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!