പിലാക്കൽ അംബുജാക്ഷി നിര്യാതയായി

പഴയങ്ങാടി: മാടായി വാടിക്കൽ ക്കടവിലെ
പിലാക്കൽ അംബുജാക്ഷി (86). നിര്യാതയായി. ഭർത്താവ്.പരേതനായ ബാഹുലേയൻ. മക്കൾ: ശൈലജ ,സത്യജ,സുബ്ബലക്ഷ്മി, സുനിൽദത്ത് , സുരജിദത്ത് (ചീഫ് മാനേജർ, കേരള ഗ്രാമീണ ബാങ്ക്.).
മരുമക്കൾ:രമേശൻ, പരേതനായ ശശിധരൻ, ഷീബ, ശ്രീജ. സഹോദരങ്ങൾ: പരേതയായ ഓമന, സരസ ,ഹരിഹരസുതൻ, അംബികേശൻ, ഭുവനേന്ദ്രൻ.






