പ്രദീപൻ കണ്ണിപ്പൊയിൽ കണ്ണൂർ എസിപി. ടി കെ രത്നകുമാർ വിരമിച്ച ഒഴിവിലാണ് തളിപ്പറമ്പ് ഡിവൈഎസ്‌പി പ്രദീപൻ കണ്ണിപ്പൊയിലിനെ കണ്ണൂർ എസിപിയായി നിയമിച്ചത്
കെ ഇ പ്രേമചന്ദ്രനെ തളിപ്പറമ്പ് ഡിവൈഎസ്‌പിയായും നിയമിച്ചു
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.