July 13, 2025

ഭീകരവാദത്തിനെതിരെ സിപിഐ എം ജനസദസ്സ്

img_5914-1.jpg

പാനൂർ: ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കുക, തീവ്രവാദ അക്രമങ്ങൾക്കെതിരെ അണിനിരക്കുക എന്നീ മുദ്യാവാക്യമുയർത്തി സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജനസദസ്സ് നടന്നു. പാനൂർ ബസ്റ്റാൻ്റിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വികെ സനോജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എ രാഘവൻ അധ്യക്ഷനായി. സി പി ഐ (എം കണ്ണൂർജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ കെകെ സുധീർകുമാർ, എ ശൈലജ എന്നിവർ സംസാരിച്ചു. പണരാജ് മാസ്റ്റർ സ്മാരകം കേന്ദ്രീകരിച്ച് നടന്ന ബഹുജനപ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger