LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

121 നാമനിർദേശ പത്രികകൾ സമർപ്പിച്ചു

img_8974.jpg
Spread the love

കണ്ണൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി ജില്ലയിൽ തിങ്കളാഴ്ച ആകെ 121 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ 57, ഗ്രാമപ്പഞ്ചായത്തുകളിൽ 60, തളിപ്പറമ്പ്, ശ്രീകണ്ഠപുരം നഗരസഭകളിലായി ആകെ മൂന്ന്, കണ്ണൂർ കോർപ്പറേഷനിൽ ഒന്നും നാമനിർദേശ പത്രികകളാണ് വരണാധികാരി/ ഉപവരണാധികാരികൾ മുൻപാകെ നൽകിയത്.

വെള്ളിയാഴ്ചവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11-നും വൈകീട്ട് മൂന്നിനുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. സൂക്ഷ്മപരിശോധന ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 24 ആണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!