ചിരാളക്കണ്ടി മൊയ്തീൻ ബാവ(66) നിര്യാതനായി.

മുഴപ്പിലങ്ങാട്.കെട്ടിനകം പി വി ഹൗസിൽ [മുഴപ്പിലങ്ങാട് കുളം ബസാര്‍ ഗെയിറ്റിന് സമീപം]ചിരാളക്കണ്ടി മൊയ്തീൻ ബാവ(66) നിര്യാതനായി.
തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാര്‍ട്ടേസിന് സമീപംമുമ്പ്താമസിച്ചിരുന്നുതലശ്ശേരി സ്റ്റേഡിയം പള്ളിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.
ഭാര്യ : പി.വി നബീസ.
മക്കൾ:സാദിക്ക്,നൗഫൽ,തംശീർ,നൗഷാദ് ( ഡിവൈഎഫ്ഐ തലശ്ശേരി മേഖല ജോയിന്റ് സെക്രട്ടറി) പരേതയായ തസ്നി.
മരുമക്കൾ : ജംലത്ത്,ഷാനിബ,റാഹിന,ശഹാന






