LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കമലാക്ഷന്‍ അന്തരിച്ചു

img_8523.jpg
Spread the love

പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണ്‍ ബാങ്ക് റിട്ട. സെക്രട്ടറി കണ്ടോത്ത് ക്ഷേത്രത്തിനു സമീപത്തെ
കെ. കമാലക്ഷന്‍ (74 ) അന്തരിച്ചു.
ഭാര്യ: എ.വി ദാക്ഷായണി. മക്കള്‍: അഞ്ജു നികേഷ്, വിവേക് കമലാക്ഷന്‍ (വിദ്യാഭ്യാസ വകുപ്പ്,ദേശീയ വോളിബോള്‍ താരം). മരുമക്കള്‍: നികേഷ്(ഗള്‍ഫ്), ഡോ. അങ്കിത ഭാനു (താലൂക്ക് ഹോസ്പിറ്റല്‍ പയ്യന്നൂര്‍).
സഹോദരങ്ങള്‍: കല്ല്യാണി, സാവിത്രി, സോമന്‍, നളിനി, സുമംഗല. സംസ്കാരം നാളെ രാവിലെ 9.30 മണിക്ക് കണ്ടോത്ത് സമുദായ ശ്മശാനത്തിൽ .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!