December 1, 2025

പത്രപ്രവർത്തക അവാർഡ് നേടിയഎ.വി.ഗിരീശൻ മാസ്റ്ററെ ആദരിച്ചു

img_7718.jpg

കരിവെള്ളൂർ ഡോ. ഹെർമൻ ഗുണ്ടർട്ട് സ്മാരക പത്രപ്രവർത്തക അവാർഡ് നേടിയ മാതൃഭൂമി കരിവെള്ളൂർ ലേഖകൻ എ.വി.ഗിരീശൻ മാസ്റ്ററെ കരിവെള്ളൂർ വാർത്ത വാട്സ് അപ് കൂട്ടായ്മ ആദരിച്ചു.

ഷൈജു പുതിയ പുരയിൽ , എം. സുരേഷ് എന്നിവർ പൊന്നാട അണിയിച്ച് ഉപഹാരം നൽകി.
എം.രവി ,
ലതീഷ് ആറ്റാചേരി, സുധാകരൻ കുന്നരു വത്ത് എന്നിവർ പ്രസംഗിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger