December 1, 2025

പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു

78990d5a-3a45-4207-aa58-7aa082c824f5.jpg

പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം.കാപ്പാട് സ്വദേശി ശ്രീജിത്ത്‌ ( 62 ) ആണ് മരിച്ചത്

പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger