ബാലാരത്ത് രേവതി നിര്യാതയായി
കാഞ്ഞിരോട്: തലമുണ്ട മുള്ളൻ മെട്ടയിലെ ചക്കാടത്ത് ഹൗസിൽ പരേതനായ റിട്ട:പോലീസ് ഉദ്യോഗസ്ഥനായിരുന്ന പത്മനാഭന്റെ ഭാര്യ ബാലാരത്ത് രേവതി (76) നിര്യാതയായി മക്കൾ:- ജീജീഷ് (ഗൾഫ് ), ജിഷ, ജീന . മരുമകൾ:- പ്രമോദ് (വട്ടപ്പൊയിൽ ). സുനിൽ (മുണ്ടയാട് ), സൗമ്യ ( കക്കാട് ) , സഹോദരങ്ങൾ:- അനന്തൻ, കുമാരൻ (റിട്ട: അദ്യാപൻ ), ഗോവിന്ദൻ(റിട്ട: അദ്യാപകൻ) , പരേതരായ ഗോപാലൻ , കല്യാണി , ദേവി .സംസ്കാരംഇന്ന് തിങ്കളാഴ്ച്ച (3/11/2025) ഉച്ചക്ക് 12 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്.
