Kannur കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും Kannurvarthakal October 11, 2025 Spread the love കണ്ണൂർ: സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും. രണ്ട് കുപ്പി മദ്യവും 3 കെട്ട് ബീഡിയുമാണ് കണ്ടെത്തിയത്. ഹോസ്പിറ്റൽ ബ്ലോക്കിന്റെ മതിലിനോട് ചേർന്നാണ് മദ്യ കുപ്പികൾ കണ്ടെത്തിയത്.സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കടമ്പൂർ കൊട്ടാടിച്ചാലിൽ കെ.സി ശാരദ നിര്യാതയായിNext തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ മരിച്ചു More Stories Kannur ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സി.പി.എം വ്യാപക കള്ളവോട്ട് ചെയ്തു; കണ്ണൂരിൽ മുഴുവൻ സീറ്റും യു.ഡി.എഫ് നേടുമെന്ന് മുസ്ലിം ലീഗ് Kannurvarthakal April 9, 2026 0 Kannur പയ്യന്നൂരിൽ യു ഡി എഫ് പ്രവർത്തകരെ ആക്രമിച്ചു, പരിക്കേറ്റവർ ആശുപത്രിയിൽ Kannurvarthakal April 9, 2026 0 Kannur മയ്യിൽ അരിമ്പ്രയിൽ സി.പി.എം പ്രവർത്തകന് കുത്തേറ്റു; എം.വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി Kannurvarthakal April 9, 2026 0