LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

കല്ലും മുള്ളും അയ്യപ്പന്സ്വർണ്ണവും പണവും പിണറായിക്ക്;ശബരിമല സ്വർണ്ണ പാളി മോഷണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ബ്ലാക്ക് മാർച്ച്‌ നടത്തി.

img_4866.jpg
Spread the love

കണ്ണൂർ ; ശബരിമല സ്വർണ്ണ പാളി മോഷണത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മറ്റി കളക്ടറേറ്റിലേക്ക് ബ്ലാക്ക് മാർച്ച്‌ നടത്തി.
മുഴുവൻ പ്രവർത്തകരും കറുപ്പ് വസ്ത്രം ധരിച്ചു കണ്ണൂർ ഡി സി സി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച്‌ കളക്ടറേറ്റ് കവാടത്തിൽ തേങ്ങയുടച്ച് കെ പി സി സി മെമ്പർ അഡ്വ ടി ഒ മോഹനൻ മാർച്ച്‌ ഉദ്ഘാടനം ചെയ്യ്തു.
ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, ഫർസിൻ മജീദ്, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, മിഥുൻ മാറോളി, അക്ഷയ് പറവൂർ, ജീന ഷൈജു, ശ്രുതി റിജേഷ്, വിപിൻ ജോസഫ്, രാഹുൽ മെക്കിലേരി, നവനീത് നാരായണൻ, അമൽ കുറ്റിയാട്ടുർ, ജിതിൻ കൊളപ്പ,വരുൺ എം കെ, രാഹുൽ ചേറുവാഞ്ചേരി,
നിധിൻ നടുവനാട്, അഷറഫ് വി പി, രാഹുൽ പി പി എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!