Kannur കെ. പ്രമോദ് കണ്ണൂർ ഡിസിസി ട്രഷറർ Kannurvarthakal October 6, 2025 Spread the love കണ്ണൂർ: കണ്ണൂർ ഡിസിസി ട്രഷററായി കെ.പ്രമോദിനെ കെ പി സി സി പ്രസിഡൻ്റ് അഡ്വ സണ്ണി ജോസഫ് എം എൽ എ നിയമിച്ചതായി ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. നേരത്തെ ട്രഷററായിരുന്ന രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ച ഒഴിവിലാണ് പ്രമോദിനെ നിയമിച്ചത്. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous ന്യൂമാഹി പെരിങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചുNext വിദ്യാർത്ഥിനി കുഴഞ്ഞു വീണുമരിച്ചു More Stories Kannur ഹെൽത്ത് ഇൻസ്പെക്ടർ ദീപാലേഖയുടെ മരണം പക്ഷാഘാതം കൊണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് Kannurvarthakal August 11, 2026 0 Kannur ഡി എം ഒ ഓഫീസ് ഉപരോധം എട്ടു പേർക്കെതിരെ കേസ് Kannurvarthakal August 11, 2026 0 Kannur ഡൽഹി സ്വദേശിയായ വര്‍ക്ക് ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയില്‍ Kannurvarthakal August 11, 2026 0