LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

തടവുകാരനെ അപായപ്പെടുത്താൻ ശ്രമം സഹതടവുകാരനെതിരെ കേസ്

img_9751.jpg
Spread the love

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരൻ സഹതടവുകാരനെ കഴുത്തിൽ തോർത്ത് ചുറ്റി പിടിച്ച് മർദ്ദിച്ച് അപായപ്പെടുത്താൻ ശ്രമം ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. തടവുകാരൻ സുരേഷിനെ (50) യാണ് ശിക്ഷാ തടവുകാരൻ മർദ്ദിച്ചത്. ഇന്നലെയാണ് സംഭവം. ജയിലിൽ വെച്ച് ചായ സമയം കഴിഞ്ഞിട്ടും ജോലിക്ക് വരാൻ വൈകിയത് ചോദിച്ചതിന് സഹതടവുകാരനായ കിരൺ ഷെട്ടിയാണ് ആക്രമിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!