LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

ക്ലാസ്സ്‌ റൂം ആസ് ലാബ് ഉദ്ഘാടനം.

8b456a44-2ce2-4bbf-a6b3-6dfb226507f3.jpg
Spread the love


പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വെള്ളൂർ ഗവ :എൽ പി സ്കൂളിൽ സജ്ജീകരിച്ച മലയാളം, ഇംഗ്ലീഷ്, സയൻസ്, ഗണിത ലാബുകളുടെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ടി പി സമീറ അധ്യക്ഷത വഹിച്ചു. എസ് എസ് കെ കണ്ണൂർ ഡി പി ഒ ഡോക്ടർ രാജേഷ് കടന്നപ്പള്ളി പദ്ധതി വിശദീകരണം നടത്തി. ടി ദാക്ഷായണി, ഉമേഷ്‌ കെ വി, കെ ബിജു, ദിവ്യാ സുരേഷ്, കെ വി ഗിരിജ, സതീശൻ കെ പി എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ കെ ഭരതൻ സ്വാഗതവും എസ് ആർ ജി കൺവീനർ കെ രതി നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!