LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

നണിച്ചേരി പാലത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മധ്യവയസ്ക്കൻ മരിച്ചു

img_3257.jpg
Spread the love

തളിപ്പറമ്പ്: നണിച്ചേരി പാലത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മധ്യവയസ്ക്കൻ മരിച്ചു. ചവനപ്പുഴ മീത്തൽ ഇ.എം .എസ് വായനശാലക്ക് സമീപത്തെ ചിറമ്മൽ ലക്ഷ്മണൻ [58] ആണ് ഇന്ന് രാവിലെ എട്ടിന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാവിലെ ഏഴിനാണ് പാലത്തിന് മുകളിലെ സ്ളാബിൽ ഇയാളെ വീണു കിടക്കുന്ന നിലയിൽ കണ്ടത്.
സംസ്കാരം ഇന്ന് നടക്കും.
ഭാര്യ: അംബിക (കൊയ്യം ).
മക്കൾ: അക്ഷയ്, ലിബിന.
സഹോദരങ്ങൾ: ഭാസ്കരൻ (പനക്കാട്, )ശാന്ത, (നാറാത്ത്), പരേതരായ രാഘവൻ, യശോദ ,ബാലൻ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!