ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരണപെട്ടു.

അഴീക്കോട് മീൻകുന്ന്: ചാലാട് സ്വദേശി കണ്ടത്താകണ്ടി ചന്ദ്രൻ (91) മരണപെട്ടു.
ഭാര്യ പരേതയായ കോട്ടയിൽ കൊട്ടിയത്ത് പാണ്ട്യാലയിൽ ശോഭന
മക്കൾ:- ഷമിൽ, ശരണ്യ
മരുമകൻ:- അരയമ്പേത്ത് ലിനീഷ്
സഹോദരങ്ങൾ:- പരേതരായ കണ്ടത്താങ്കണ്ടി യശോദ, ദാമോദരൻ,മുകുന്ദൻ, കരുണാകരൻ, ദമയന്തി, പവിത്രൻ.
സംസ്കാരം 21-08-25 വ്യാഴയ്‌ച്ച രാവിലെ 10 മണിക്ക് കൊഴക്കീൽ ശ്‌മശാനത്ത്.









