കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ ചികിത്സക്കിടെ മരിച്ചു

കൊളച്ചേരി: വീട് നിര്‍മാണ പ്രവൃത്തിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റയാള്‍ ചികിത്സക്കിടെ മരിച്ചു. പാടിക്കുന്നിലെ പഴേക്കല്‍ ബാലകൃഷ്ണ(63)നാണ് മരിച്ചത്. ഭാര്യ: ശ്യമള. മക്കള്‍: നിമിഷ, മിനിഷ.മരുമക്കള്‍: രതീഷ്(കുളപ്പുറം) രതീഷ്(പട്ടുവം) സഹോദരങ്ങള്‍: മാധവി, ദാമോധരന്‍, ഒാമന, കമലാക്ഷി, സതി, പരേതയായ ചന്ദ്രിക. സഞ്ചയനം വ്യാഴാഴ്ച.








