September 17, 2025

കക്കാട് പരപ്പിൻ മൊട്ട കൂവേൻ ഹൗസ് കെ. പ്രഭാകരൻ നിര്യാതനായി

img_9810.jpg

കക്കാട് പരപ്പിൻ മൊട്ട കൂവേൻ ഹൗസിൽ കെ. പ്രഭാകരൻ (75) അന്തരിച്ചു.

ഭാര്യ: വി. മല്ലിക.

മക്കൾ: കെ. ലൗജിത്ത് (അബുദാബി), കെ. ലജിത്ത് (സിപിഐ എം പരപ്പിൻ മൊട്ട ബ്രാഞ്ച് സെക്രട്ടറി, ചൊവ്വ കോ-ഓപ്പ് ബാങ്ക് ജീവനക്കാരൻ), കെ. ലിജിത്ത്, കെ. ലിഷിത്ത്.

മരുമക്കൾ: ഷിനി (മുരിങ്ങേരി), ഷീജ (എടചൊവ്വ).

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger