എം പി കൃഷ്ണകുമാർ നിര്യാതനായി.

പറശ്ശിനിക്കടവ് – മമ്പാല എം പി കൃഷ്ണകുമാർ (57) (CPIM പറശ്ശിനി BS ബ്രാഞ്ച് അംഗം) നിര്യാതനായി.
രാഷ്ട്രപതിയുടെ ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാര ജേതാവും പറശ്ശിനി മടപ്പുര വാദ്യ വിഭാഗം ജീവനക്കാരനുമായിരുന്നു.
അച്ഛൻ: പരേതനായ ചന്തു പണിക്കർ
അമ്മ: പരേതയായ ലക്ഷ്മി
ഭാര്യ: പ്രേമലത
മക്കൾ: വൈഷ്ണ, വർഷ (ഇരുവരും വിദ്യാർത്ഥിനികൾ)
സഹോദരങ്ങൾ: ഗിരിജ (പടപ്പേങ്ങാട്), പ്രസന്ന (കോടല്ലൂർ), ഗീത (കയ്യൂർ)








