തലമുണ്ട വായനശാലക്ക് സമീപം താമസിക്കുന്ന കെ സി ശ്രീധരൻ നിര്യാതനായി.
ചരമം :
തലമുണ്ട :- ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ തലമുണ്ട വായനശാലക്ക് സമീപം താമസിക്കുന്ന കെ സി ശ്രീധരൻ ( 70 ) നിര്യാതനായി.
അച്ഛൻ : പരേതനായ കുഞ്ഞിപായ്യാട്ട് കുമാരൻ,
അമ്മ: കൊല്ലൻ കണ്ടി ചാലിൽ യശോദ .
ഭാര്യ :- സുനിത,
മക്കൾ :- സനില, സനേഷ് ( ലണ്ടൻ),
മരുമക്കൾ:- ദിപിൻ ( കൂത്തുപറമ്പ് ), അമൃത ( തലമുണ്ട ).
സഹോദരങ്ങൾ :- ലീല ( തലമുണ്ട), സീത ( മുഴപ്പാല ), വത്സൻ ( മൂലക്കരി ), വത്സല (മുഴപ്പാല ), കനക( മൂലക്കരി ), രാജീവൻ ( പൂവത്തൂര് ), ലതിക ( പൂവത്തൂര് ).
സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്.
