LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

അബ്ദുള്ള എം വി നിര്യാതനായി

img_7673.jpg
Spread the love

ആഡൂർ :
പൊതുവാച്ചേരി ജുമാഅത്ത് പള്ളി മഹല്ല് കമ്മിറ്റി മുൻ എക്സിക്യൂട്ടീവ് അംഗവുംആഡൂർ മുസ്‌ലിം ജമാഅത്ത് പള്ളി കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് കണ്ണാടിച്ചാൽ നജ്മ മൻസിലിൽ അബ്ദുള്ള എം വി . (80 വയസ് ) നിര്യാതനായി

ഭാര്യ: നജ്മ

മക്കൾ: ജസീൽ, (ബാംഗ്ലൂർ) ജഫീൽ,ജഫ്സീൽ, (ഇരുവരും സൗദി)
നഫ്സീന.

മരുമക്കൾ: നഹല,റസീന, മുഹ്സിന,റഷീൻ

സഹോദരങ്ങൾ: പരേതനായ മമ്മുട്ടി, അസ്മ , സഫിയ

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!