ചാല:
എസ്. ഐ. റോഡിലെ ചിരുകണ്ടോത്ത് മനോജ് (51) നിര്യാതനായി.
പരേതനായ വേണാടൻ സുകുമാരന്റെയും കമലയുടെയും മകനായ മനോജ് ചാലയിലെ എസ്. ഐ. റോഡിലായിരുന്നു താമസം.
ഭാര്യ: നിഷ
മക്കൾ: രജിൻ, അജിൻ
സഹോദരങ്ങൾ: ഉമ, മഹേഷ്
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.