July 14, 2025

മഹമൂദ് സാഹിബ് നിര്യാതനായി

img_4927-1.jpg

തലശ്ശേരി – പുന്നോൽ:

പുന്നോൽ കുങ്കറവിടയിലെ മഹമൂദ് സാഹിബ് (68) നിര്യാതനായി. മയ്യത്ത് നമസ്‌കാരം ഇന്ന് (ജൂലൈ 15) രാവിലെ 10 മണിക്ക് പുന്നോൽ മഹൽ ജമാ മസ്ജിദിൽ നടക്കും. തുടർന്ന് ഖബറടക്കം മഹൽ ജമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ: സാബിറ

മക്കൾ: മാർഷീന, സാജിത, ശർമീന, മഹ്ഫിറ

മരുമക്കൾ: ഫസൽ, സമീർ, നാസ്സർ (എല്ലാവരും ദുബായ്), സഫീർ (ബഹ്‌റൈൻ)

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger