LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

മെത്താഫിറ്റമിനും ഉണക്ക കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

img_4486-1.jpg
Spread the love

പന്ന്യന്നൂരിലെ പി കെ മജിഹാസാണ് മെത്താഫിറ്റമിനുമായി പിടിയിലായത്.

തില്ലങ്കേരിയിലെ കെ പി മുഹമ്മദ് അസ്ലം, കൊണ്ടോട്ടി ചെറുകാവ് സ്വദേശി മുഹമ്മദ് ഇസ്ഹാക് എന്നിവരിൽ നിന്ന് ഉണക്ക കഞ്ചാവും കണ്ടെടുത്തു.

തലശ്ശേരി: മെത്താഫിറ്റമിനും ഉണക്ക കഞ്ചാവുമായി തലശ്ശേരിയിൽ മൂന്ന് പേർ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി.

പന്ന്യന്നൂരിലെ പി.കെ. മജിഹാസിനെ മെത്താഫിറ്റമിനുമായി പിടിലായത്. തില്ലങ്കേരിയിലെ കെ.പി. മുഹമ്മദ് അസ്ലത്തിന്റെയും കൊണ്ടോട്ടി ചെറുകാവ് സ്വദേശിയായ മുഹമ്മദ് ഇസ്ഹാക്ക് എന്നിവരിലുമായി ഉണക്ക കഞ്ചാവും കണ്ടെത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!