July 8, 2025

പയ്യന്നൂരിലെ ആദ്യകാല ഹോട്ടൽ വ്യാപാരി കുഞ്ഞിരാമ പൊതുവാൾ അന്തരിച്ചു

e8d43d1e-fdb5-4503-a502-bd89bd6c9b3d-1.jpg

പയ്യന്നൂര്‍: പയ്യന്നൂരിലെ ആദ്യകാല വിശ്വഭവന്‍ ഹോട്ടല്‍ വ്യാപാരിയും നാടക നടനുമായ തായിനേരിയിലെ വണ്ണാടില്‍ പുതിയ വീട്ടില്‍ കുഞ്ഞിരാമ പൊതുവാള്‍(91) അന്തരിച്ചു. ഭാര്യ: കെ.കെ. ഉമാദേവി. മക്കള്‍: കെ.കെ. വിനോദ് കുമാര്‍ (റിട്ട. ഉപജില്ല ഓഫീസര്‍ പയ്യന്നൂര്‍, പ്രസിഡന്റ് തുളുവന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം, ജനറല്‍ സെക്രട്ടറി പ്രിയദര്‍ശിനി ഹോസ്പിറ്റല്‍), കെ.കെ. ജയശ്രീ (അധ്യാപിക, കാറമേല്‍ എഎല്‍പി സ്‌കൂള്‍), രാജേഷ് (ഇലക്ട്രീഷന്‍), പ്രീത (അധ്യാപിക, ക്രസന്റ് സ്‌കൂള്‍ തായിനേരി). മരുമക്കള്‍: വി.പി. കവിത (അധ്യാപിക, ഐഎസ്ഡി സ്‌കൂള്‍ പയ്യന്നൂര്‍), വി.എം. രാജീവന്‍ (റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പയ്യന്നൂര്‍), സുധ (മാത്തില്‍), പരേതനായ രാധാകൃഷ്ണന്‍. സഹോദരങ്ങള്‍: പരേതരായ കൃഷ്ണ പൊതുവാള്‍, ദേവകിയമ്മ, നാരായണ പൊതുവാള്‍.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger