ടിപി. മഹമൂദ് അന്തരിച്ചു

കക്കാട്:
കക്കാട് സ്വദേശിയും ഇപ്പോൾ കണ്ണൂർ സിറ്റി കുഞ്ഞിപ്പള്ളിക്ക് സമീപം താമസിച്ചിരുന്ന ടിപി. മഹമൂദ് (80) അന്തരിച്ചു.
പരേതനായ കൊരമ്പിയിൽ യൂസഫിന്റെ മകനാണ്.
ഭാര്യ: റസിയ
മക്കൾ: സഹദ്, ശാഹിന
കബറടക്കം ഇന്ന് (ജൂലൈ 7, തിങ്കൾ) ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.